ചക്ക ഫെസ്റ്റ്

മുക്കം ചക്ക ഫെസ്റ്റ് - 2026

മുക്കം നഗരസഭയുടെയും മുക്കം കൃഷിഭവന്റെയും,
കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ 2026 ജൂൺ 3 ന് ബുധനാഴ്ച  രാവിലെ 10 മണിക്ക്
മുക്കം   എസ് കെ പാർക്കിൽ വച്ച്
മുക്കം ചക്ക ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു.

ഫെസ്റ്റിനോടനുബന്ധിച്ച് ചക്ക വിഭവങ്ങളുടെ മത്സരവും പ്രദർശനവും, ചക്ക പ്രദർശന മത്സരം, ഗുണമേന്മയുള്ള പ്ലാവിൻ തൈ വിൽപ്പന 
എന്നിവ  ഉണ്ടായിരിക്കുന്നതാണ്.

ചക്ക കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന മത്സരത്തിലും ഏറ്റവും വലിയ ചക്ക ഉൾപ്പെടെ വിവിധ ഇനത്തിലുള്ള ചക്കകളുടെ പ്രദർശന മത്സരത്തിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ 
പേര് വിവരങ്ങൾ 
8606 208 008  എന്ന നമ്പറിലേക്ക് വാട്സ്ആപ്പ്  ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി
മുക്കം കൃഷി ഭവനുമായോ  നഗരസഭ ഓഫീസുമായോ 
ബന്ധപ്പെടേണ്ടതാണെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി
അറിയിച്ചു.

Jackfruit Fest

അങ്കണവാടി പ്രവേശനോത്സവം

കുരുന്നുകള്‍ക്ക് ആഘോഷമായി അംഗന്‍വാടി പ്രവേശനോത്സവം
പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മുക്കം നഗരസഭയിലെ 34 അംഗന്‍വാടികളിലും പ്രവേശനോത്സവം വിപുലമായി ആചരിച്ചു.   മണാശ്ശേരി കയ്യേരിക്കല്‍ ചോലക്കുഴി അംഗന്‍വാടിയില്‍ നടന്ന  അംഗന്‍വാടി പ്രവേശനോത്സവത്തിന്‍റെ നഗരസഭാതല ഉദ്ഘാടനം ഒരുനാടിന്‍റെയാകെ ഉല്‍സവമായി മാറി. വാദ്യമേളങ്ങളുടെയും നൃത്തനൃത്യങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ കൊച്ചുകുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും അംഗന്‍വാടി ആശ പ്രവര്‍ത്തകരും നാട്ടുകാരും അണിനിരന്നു. മുഴുവന്‍ കുട്ടികള്‍ക്കും നഗരസഭയുടെ നേതൃത്വത്തില്‍ വര്‍ണ്ണക്കുടകള്‍ വിതരണം ചെയ്തു.  പ്രവേശനോത്സവം നഗരസഭാ ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ സി.എ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു. കെ.പി അധ്യക്ഷയായിരുന്നു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ അബദുള്‍ അസീസ് വാര്‍പ്പില്‍, റാഷിദ് കുന്നത്ത്, ഭവന വിനോദ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഗിരിജ. വി, മുനീര്‍ മുത്താലം, ബിന്ദു രാജന്‍, ലീല പുല്‍പ്പറമ്പില്‍, സുനില്‍ പൊയ്യേരി, അനിത ബാബു തുടങ്ങിയവര്‍ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മനീഷ ഉള്ളാട്ടില്‍ സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ റജീന നന്ദിയും പറഞ്ഞു.

Nursery entrance ceremony

കുടുംബശ്രീ CDS ബാലസഭ സമ്മർ ക്യാമ്പ്

വേനലവധിക്ക് കുട്ടികൾക്ക് സന്തോഷം പകർന്ന് മുക്കം നഗരസഭ കുടുംബശ്രീ CDS ബാലസഭ സമ്മർ ക്യാമ്പ്"
     രണ്ട് ദിവസങ്ങളായി നടക്കുന്ന മുക്കം നഗരസഭ കുടുംബശ്രീ CDS  സംഘടിപ്പിച്ച ബാലസഭ  'ഫെസ്റ്റിവ' സമ്മർ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി ഉദ്‌ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ധനിഷ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബശ്രീ CDS വൈസ് ചെയർപേഴ്സൺ ജോഷില സന്തോഷ്‌ CDS മെമ്പർമാരായ ബിന്ദു K, നിലീന എന്നിവരും കൗൺസിലർമാരായ ലീല  വി , ബിന്ദു രാജൻ, നസീറ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ RP മാരായ വിജിഷ, പദ്മിനി എന്നിവർ കുട്ടികൾക്ക് ക്ലാസ്സ്‌  എടുത്തു.

Summer Camp

"വേനലവധിക്ക് കുട്ടികൾക്ക് സന്തോഷം പകർന്ന് മുക്കം നഗരസഭ കുടുംബശ്രീ CDS ബാലസഭ സമ്മർ ക്യാമ്പ്"
     രണ്ട് ദിവസങ്ങളായി നടക്കുന്ന മുക്കം നഗരസഭ കുടുംബശ്രീ CDS  സംഘടിപ്പിച്ച ബാലസഭ  'ഫെസ്റ്റിവ' സമ്മർ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി ഉദ്‌ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ധനിഷ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബശ്രീ CDS വൈസ് ചെയർപേഴ്സൺ ജോഷില സന്തോഷ്‌ CDS മെമ്പർമാരായ ബിന്ദു K, നിലീന എന്നിവരും കൗൺസിലർമാരായ ലീല  വി , ബിന്ദു രാജൻ, നസീറ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ RP മാരായ വിജിഷ, പദ്മിനി എന്നിവർ കുട്ടികൾക്ക് ക്ലാസ്സ്‌  എടുത്തു