| മുക്കം നഗരസഭ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു | മുക്കം: നഗരസഭ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും മുക്കം നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ‘പ്രതിഭാസംഗമം’ എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വെച്ച് ഡെപ്യൂട്ടി ചെയർപേഴ്സൺ സി എ പ്രദീപ്കുമാർ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ മനീഷ ഉള്ളാട്ടിൽ, അബ്ദുള്‍ അസീസ് വാര്‍പ്പില്‍, ബിന്ദു. കെ.പി, ഭവന വിനോദ്, റാഷിദ് കുന്നത്ത് കൗണ്‍സിലര്‍മാരായ ബബിത മനോജ്, മുഹമ്മദ് നസീം തുടങ്ങിയവർ സംസാരിച്ചു. |
|

| മുക്കം നഗരസഭയില്‍ കാട്ടുപന്നി ശല്യത്തിനെതിരെ ജനകീയ പ്രതിരോധം: മുക്കം നഗരസഭ യുടെ നേതൃത്വത്തിൽ പന്നിവേട്ടയ്ക്ക് ഒരുങ്ങി നാട്ടുകാര്‍ | മുക്കം നഗരസഭയില്‍ കാട്ടുപന്നി ശല്യത്തിനെതിരെ ജനകീയ പ്രതിരോധം: മുക്കം നഗരസഭ യുടെ നേതൃത്വത്തിൽ പന്നിവേട്ടയ്ക്ക് ഒരുങ്ങി നാട്ടുകാര്‍ മുക്കം: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ വാര്‍ഡുകളില്‍ ജനകീയ കമ്മറ്റികള്‍ രൂപീകരിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും വന്‍ ഭീഷണിയുയര്‍ത്തുന്ന പന്നിശല്യം പ്രതിരോധിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ കമ്മറ്റി യോഗങ്ങളില്‍ തീരുമാനമായി. |

| ഫ്രീഡം ഗലേറിയ | ദേശസ്‌നേഹത്തിന്റെ ജ്വാല പടർത്തി വിദ്യാലയങ്ങളിൽ 'ഫ്രീഡം ഗലേറിയ'; രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹദ്‌വ്യക്തികളുടെ സ്മരണ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭ നടപ്പിലാക്കുന്ന 'ഫ്രീഡം ഗലേറിയ' പദ്ധതിക്ക് ആവേശകരമായ തുടക്കം. നഗരസഭയിലെ മുഴുവൻ വിദ്യാലയച്ചുമരുകളിലും സ്വാതന്ത്ര്യ സമരനായകരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനംമണാശ്ശേരി ഗവ.യു.പി സ്കൂളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നഗരസഭാ അധ്യക്ഷ അഡ്വ.കെ.പി. ചാന്ദ്നി നിർവ്വഹിച്ചു. |
|
| മുക്കം നഗരസഭാ ദുരന്ത നിവാരണ സമിതി യോഗം | കാലവർഷക്കെടുതി നേരിടാൻ സജ്ജം: മുക്കം നഗരസഭാ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു വരാനിരിക്കുന്ന കടുത്ത കാലവർഷത്തെയും അതുമൂലമുണ്ടാകാൻ സാധ്യതയുള്ള പ്രകൃതിദുരന്തങ്ങളെയും നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുക്കം നഗരസഭയില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്നദ്ധസേനാംഗങ്ങളുടെയും സംയുക്തയോഗം ചേര്‍ന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദ്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി,വകുപ്പുകളിലെ ഉദ്യോഗസ്ഥരം നഗരസഭാ ആരോഗ്യ, റവന്യു എഞ്ചിനീയറിംഗ് വകുപ്പ് മേധാവികളും വിവിധ സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു. |
|
| World Environment Day | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുക്കം നഗരസഭയുടെവിവിധ ഡിവിഷനുകളില്‍ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിദിനാഘോഷങ്ങളുടെ നഗരസഭാതല ഉദ്ഘാടനം മുത്തേരി ഗവ.യുപി സ്കൂളില്‍ വിവധ പരിപാടികളോടെ നടന്നു. നഗരസഭാ അധ്യക്ഷ അഡ്വ. കെ.പി ചാന്ദ്നി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പരിസ്ഥിതി ദിന ഘോഷയാത്രയില്‍ ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആരോഗ്യപ്രവര്‍ത്തകരും ഹരിത കര്‍മസേന അംഗങ്ങളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം സന്ദേശമാക്കി ഹരിത കര്‍മസേന അംഗങ്ങള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഏറെ ശ്രദ്ധേയമായി. |
|
| മുക്കം നഗരസഭ-ലോക പരിസ്ഥിതി ദിനാഘോഷം | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുക്കം നഗരസഭയുടെവിവിധ ഡിവിഷനുകളില്‍ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിദിനാഘോഷങ്ങളുടെ നഗരസഭാതല ഉദ്ഘാടനം മുത്തേരി ഗവ.യുപി സ്കൂളില്‍ വിവധ പരിപാടികളോടെ നടന്നു. നഗരസഭാ അധ്യക്ഷ അഡ്വ. കെ.പി ചാന്ദ്നി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പരിസ്ഥിതി ദിന ഘോഷയാത്രയില്‍ ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആരോഗ്യപ്രവര്‍ത്തകരും ഹരിത കര്‍മസേന അംഗങ്ങളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം സന്ദേശമാക്കി ഹരിത കര്‍മസേന അംഗങ്ങള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഏറെ ശ്രദ്ധേയമായി. |
|
| School entrance ceremony | പ്രവേശനോത്സവങ്ങൾ ആവേശമാക്കി സ്കൂളുകൾ മുക്കം: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഒരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചപ്പോൾ വർണ്ണശബളമായ പ്രവേശനോത്സവങ്ങൾ നടത്തിയാണ് മലയോര മേഖലയിലെ വിദ്യാലയങ്ങൾ വിദ്യാർത്ഥികളെ വരവേറ്റത്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും പിടിഎ കമ്മറ്റികളും സാമുഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി മാറി. വിദ്യാർത്ഥികളുടേയും പൂർവ വിദ്യാർത്ഥികളുടേയും കലാപരിപാടികളും ഘോഷയാത്രയുമെല്ലാം പ്രവേശനോത്സവത്തിന് കൊഴുപ്പേകി. |
|
| സ്കൂള്‍ പ്രവേശനോത്സവം | പ്രവേശനോത്സവങ്ങൾ ആവേശമാക്കി സ്കൂളുകൾ മുക്കം: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഒരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചപ്പോൾ വർണ്ണശബളമായ പ്രവേശനോത്സവങ്ങൾ നടത്തിയാണ് മലയോര മേഖലയിലെ വിദ്യാലയങ്ങൾ വിദ്യാർത്ഥികളെ വരവേറ്റത്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും പിടിഎ കമ്മറ്റികളും സാമുഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി മാറി. വിദ്യാർത്ഥികളുടേയും പൂർവ വിദ്യാർത്ഥികളുടേയും കലാപരിപാടികളും ഘോഷയാത്രയുമെല്ലാം പ്രവേശനോത്സവത്തിന് കൊഴുപ്പേകി. |
|