Update Body സംസ്ഥാന സര്‍ക്കാരിന്റെ ഓപറേഷന് തൂഫാന് പദ്ധതിയുടെ മുക്കം നഗരാസഭാ തല ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ പി ചാന്ദിനി നിര്‍വഹിച്ചു.